Theraliyappam | healthy snack recipe | vayanayilappam

46
21



Theraliyappam | healthy snack recipe | vayanayilappam

#healthyrecipe
#healthysnacksrecipes
#vayanayilayappam
#kumbilappam

source

Comments

comments

46 COMMENTS

  1. അതെ എനിക്കും തിരളി വലിയ ഇഷ്ടാ.😋😋😋 ഞങ്ങളും വഴനയില എന്നാണ് പറയുന്നത്.
    എന്റെ നാട്ടിൽ അമ്പലത്തിലും ഉണ്ട് തെരളി വഴിപ്പാട്. അതു അത്ര Soft ആരിക്കില്ല. എങ്കിലും അതിനും ഒരു പ്രത്യേക രുചിയാണ്👌 good share dear 👍

  2. തെരളിയപ്പം ഞാൻ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ഇപ്പൊ കാണുന്നു പഴമയുടെ രുചിയെല്ലാം മായാതെ നിൽക്കട്ടെ

  3. ഞങ്ങൾ ഇതുപോലെ അപ്പം ഉണ്ടാക്കാറുണ്ട് പഴമല്ല കേട്ടോ ഉപയോഗിക്കുന്നത് പഴുത്ത ചക്കപ്പഴം ഉപയോഗിച്ചിട്ടാണ് ഞങ്ങൾ ഉണ്ടാക്കാറ് ഇനി ഇതു പോലെ ഒന്നു ചെയ്തു നോക്കണം

  4. ഞങ്ങള് കുമ്പിൾ അപ്പം ന്നാ പറയുക. ആരെങ്കിലും ഒക്കെ നാട്ടിൽ നിന്നും വരുമ്പോ കൊണ്ടു തരാരാറുണ്ട്. നിങ്ങൾ ഉണ്ടാക്കുന്ന കണ്ടപ്പോൾ ഇതു വീണ്ടും കഴിക്കാൻ കൊതി ആയി.

  5. പഴം കൊണ്ടുള്ള കുമ്പിളപ്പം , അതുണ്ടാക്കാൻ നാട്ടിൽ നിന്ന് കൊണ്ടുവന്ന ഇലയിൽ, പിന്നെ പറയണ്ടല്ലോ, കുമ്പിളപ്പം കൂടുതൽ ടേസ്റ്റ് ആയിരിക്കും.

LEAVE A REPLY