Chama rice recipe in malayalam/diabetic special upma/healthy little Millet recipe..

25
22



Chama rice recipe in malayalam/diabetic special upma/healthy little Millet [email protected] with Ashhari

#littlemillet
#chama
#chamaricerecipeinmalayalam
#upmarecipemalayalam
#upma
#softupma
#upmavurecipemalayalam
#diabetesfood
#diabeticdiet
#diabeticfoods
#leafshelptodownsugar
#easybreakfast

here i am introducing a food item which is very useful for diabetic patients,those who wish to reduce weight and also who suffer from PCOD.
it’s from my experience i introduce this healthy food.

ingredients

littile millet 1cup
beans chopped 2tbs
cabbage 2tbs
onion 2tbs
green chilly 2
ginger small piece
butter 1 tbs
salt as per need
turmeric 1/2 tsp
water 1/2 cup

spluttering
gram 1 tbs
mustard 1ts
curry leaves
drumstick leaves

source

Comments

comments

25 COMMENTS

  1. Chama rice njan first time aanu kanunathu, diabetic aalkkarkku ithu vechu food undakkiyal diabetic control cheyyam ennulla oru puthiya arivanu kittiyathu, ithu vechu upma undakkiyathu valare ishtapettu, athum muringa ila ittathu kondu kurachu koode healthy aayi, valare useful aaya video, good share

  2. ഇത് എല്ലാർക്കും കഴിക്കാൻ കഴിയുന്ന ഒരു ടെസ്റ്റി റെസിപ്പി ആണ് ഉറപ്പയും എല്ലാർക്കും കഴിക്കാൻ സാധിക്കുന്ന ഒരു ബ്രേക്ഫാസ്റ് ആണ്

  3. വളരെ നല്ല ഒരു റെസിപ്പി ആയിരുന്നു 🥰 വളരെ നല്ലൊരു ഹെൽത്തി ഫുഡ് ആണ് 😍 ഏതു പ്രായക്കാർക്കും ഒരു പേടിയും കൂടാതെ കഴിക്കാം ❤

  4. എന്റെ അച്ഛൻ diabetic ആണ്. ഈ വീഡിയോ ശരിക്കും ഉപകാരം ആയിട്ടോ. ലക്ഷ്മി തരൂ ഇല ഒക്കെ വീട്ടിൽ വളർത്താൻ കിട്ടുമോ. ഈ വീഡിയോ അമ്മയ്ക്ക് sent ചെയ്തു കൊടുത്തിട്ടുണ്ട്. ചാമ ഉപ്മാവ് വളറെ നന്നായിട്ടുണ്ട് കേട്ടോ. ഇല കളുടെ ഔഷധ ഗുണം ഒക്കെ നന്നായി പറഞ്ഞല്ലോ.താങ്ക്സ് ട്ടോ.

  5. ചാമ റൈസ് കൊണ്ട് ഉണ്ടാക്കിയ ഉപ്പുമാവ് റെസിപ്പി ഒരുപാട് ഇഷ്ട്ടമായി 👌നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആയിരുന്നു 👍

  6. ഷുഗർ ഉള്ളവർക്ക് മാത്രമല്ല എല്ലാവർക്കും കഴിക്കാൻ പറ്റിയ നല്ല ഹെൽത്തി ചാമ ഉപ്പുമാവ്👌👌

  7. ഇതെന്തായാലും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു അടിപൊളി മീഡിയ ആയിരുന്നു ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  8. ഡയബേറ്റിക് സ്പെഷ്യൽ ആയി ഉപ്പുമാവ് ചാമ റൈസ് വെച്ച് തയാറാക്കി കാണിച്ചതിൽ താങ്ക്സ്. Variety recipe.

LEAVE A REPLY